അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് മാർഗതടസ്സമുണ്ടാക്കി:…

ആലപ്പുഴ: തുറവൂർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പോയ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് വഴി മുടക്കി സഞ്ചരിച്ച കാർ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.

Read more