ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു;…
പൊന്നാനി: കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം ചെയ്ത പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ഇനിയും കിടത്തിച്ചികിത്സ ആരംഭിച്ചില്ല. നേരത്തേ ആശുപതി പ്രവർത്തിച്ചിരുന്ന താൽക്കാലിക കെട്ടിടത്തിൽ തന്നെയാണ്
Read more