എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും…
തിരുവനന്തപുരം: പുതുവത്സരത്തലേന്ന് തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. എ.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയും ഏഴുപേരാണ് പിടിയിലായത്. കിഴക്കേ കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ(34),
Read more