തൃ​ശൂ​ർ ചോ​രി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ

വോ​ട്ടു​ചോ​രി​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന തെ​ളി​വു​ക​ൾ കേ​ര​ള​ത്തി​ൽ നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​ത് തൃ​ശൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കൂ​ട്ട വോ​ട്ടു​ക​ളും അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​വ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ്

Read more