ഒതുക്കുങ്ങലിൽ ഒതുങ്ങാതെ കോൺഗ്രസ്; ജില്ല…
കോട്ടക്കൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒതുക്കുങ്ങലിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് പ്രതിഷേധവുമായി മുന്നോട്ട്. മുസ്ലിം ലീഗുമായി ഒരുതരത്തിലും മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റി. മണ്ഡലം കോൺഗ്രസ്
Read more