തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി…

നടുവട്ടം: തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്.

Read more