തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ…

തിരുവനന്തപുരം: ജില്ലയിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമായി രണ്ട് ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

Read more