തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഉരുൾദുരുന്ത ബാധിതരുടെ…
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തമുണ്ടായി 20 മാസം പൂർത്തിയാകാറായിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതത്വത്തിലായത് എൽ.ഡി.എഫ് സർക്കാറിന്
Read more