നിയമസഭ തെരഞ്ഞെടുപ്പ്; മെട്രോയുടെ നാട്ടിൽ…
കൊച്ചി: ഐ.ടിയുടെയും മെട്രോയുടെയും പകിട്ടും പത്രാസുമുള്ള വ്യവസായ ജില്ലയിൽ യു.ഡി.എഫിന് ആത്മവിശ്വാസവും എൽ.ഡി.എഫിന് പ്രതീക്ഷകളും വേണ്ടുവോളം. ജില്ലയിലെ ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ട്വന്‍റി 20യുമായുള്ള കൂട്ടുകെട്ടിൽ
Read more