കാലവർഷം അരികെ, സംഭരണം അകലെ;…
ചങ്ങരംകുളം: മാനം കറുത്തിരുണ്ട് മഴക്കാറ്റടിക്കുമ്പോൾ കൊയ്ത്തുപാടത്ത് കണ്ണീരൊഴുക്കുകയാണ് മേഖലയിലെ കർഷകർ. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം വൈകുന്നതിനാൽ കർഷകർ തീരാദുരിതത്തിലാണ്. പൊന്നാനി കോൾ മേഖലയിലെ ഏക്കർകണക്കിന് കൃഷിയിടങ്ങളിൽ
Read more