ചങ്ങരംകുളത്ത് നിന്ന് ഐ.എസ്.ആർ.ഒയുടെ അമരത്തേക്ക്
എൻ. ജയൻ ചങ്ങരംകുളം: ചങ്ങരംകുളത്തിന്റെ മണ്ണിൽനിന്ന് രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് അഗ്നി പകരാൻ മൂക്കുതല സ്വദേശി എൻ. ജയൻ. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി ഇദ്ദേഹം
Read more