കൊച്ചിയിൽ ചരക്കുവിമാന സർവിസ് നാലായി;…

നെടുമ്പാ​ശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്കോം കാർഗോയുടെ പുതിയ ചരക്കുവിമാന സർവിസ് ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ദുബൈ വേൾഡ് സെൻട്രലിലേക്കുള്ള (ഡി.ഡബ്ല്യു.സി.) നേരിട്ടുള്ള സർവിസാണിത്. ഇതോടെ സിയാലിൽ

Read more