മല്ലി C/o ഭുവൻ; നാടോടിനൃത്ത…

തൃശൂർ: സ്നേഹമാകുന്ന കമ്പളം പുതച്ച് ക്രൂരത നിറഞ്ഞ കണ്ണുകളിൽ നിന്ന് മറഞ്ഞിരിക്കാൻ കൊതിച്ച മല്ലി. അവളുടെ നിഷ്കളങ്ക മനസിനെയും ജീവിതത്തെയും പൊതിഞ്ഞു പിടിക്കാൻ പക്ഷേ ഈ ലോകത്തിനായില്ല.

Read more

തരംഗമായി കീറിമുറിക്കപ്പെട്ട ഫലസ്തീൻ ഭൂപടത്തെ…

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അറബി പദ്യംചൊല്ലൽ മത്സരത്തിൽ അഫ്സൽ മുസ്‌രിസി എഴുതിയ “അൽ ഖരീത്വ” (ഭൂപടം) അറബി കവിത തരംഗമായി. കീറി മുറിക്കപ്പെട്ട ഫലസ്തീൻ

Read more

കുച്ചിപ്പുടി കാണാൻ കുടുംബവുമായെത്തി ഐ.എം.…

തൃശൂർ: “എൻ്റെ സ്വന്തം തൃശൂരിൽ കലാപൂരം വീണ്ടും വിരുന്നെത്തിയതിൽ സന്തോഷമുണ്ട്. ഭാര്യ രാജി നല്ല നർത്തകിയാണ്. സ്കൂൾതലം മുതൽ നൃത്തയിനങ്ങളിൽ മത്സരിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ട് ഇന്ന്

Read more

കലോത്സവ നഗരിയിലുണ്ട്, വിദ്യാർഥികളുടെ പ്രദര്‍ശന…

തൃശൂർ: സ്‌കൂള്‍ കലോത്സവ നഗരിയില്‍ മറ്റ് വേദികളെപ്പോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പരിചയ വിഭാഗം സംഘടിപ്പിച്ച ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശന-വിപണന മേള.

Read more

സദസിനെ കൈയിലെടുക്കാനാവാതെ മി​മി​ക്രി​വേ​ദി​; കി​ളി​ക​ളു​ടെ​യും…

നി​ഷാ​ൻ മു​ഹ​മ്മ​ദ്, എ​യ്ഞ്ച​ൽ ബി. ​ദീ​ഷ് തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കാ​നാ​വാ​തെ മി​മി​ക്രി​വേ​ദി. പ​തി​വ് ന​മ്പ​റു​ക​ളു​മാ​യെ​ത്തി​യ മ​ത്സ​രാ​ർ​ഥി​ക​ൾ ‘പ​വി​ഴ​മ​ല്ലി’​ഹാ​ളി​ൽ നി​റ​ഞ്ഞ സ​ദ​സ്സി​നെ നി​രാ​ശ​പ്പെ​ടു​ത്തി. ഹ​യ​ർ

Read more