നാളെ മുതൽ ശക്തമായ മഴക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത്

Read more

‘സർക്കാറിനെതിരായ സമാധാനപരമായ പ്രതിഷേധം മൗലികാവകാശം’…

തിരുവനന്തപുരം: സർക്കാറുകൾക്കെതിരെയും നയങ്ങൾക്കെതിരെയും സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുതെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ

Read more

70-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ…

തലശ്ശേരി: ആവേശകരമായ 70-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തലശ്ശേരിയിൽ കൊടിയിറങ്ങി. വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം കിരീടം നിലനിർത്തിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഡബിൾ ഓവർടൈം

Read more

ബീമാപ്പള്ളി ഉറൂസ്; നവംബർ 11ന്…

ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ

Read more

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: സ​മ​സ്ത നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ഉ​ട​നെ സ​മ​സ്ത

Read more

അമേരിക്കയിൽനിന്ന് വ്യാജ ബോബ് ഭീഷണി;…

തിരുവനന്തപുരം: വിമാനത്താവളം, ക്ലിഫ് ഹൗസ്, ലോക് ഭവൻ, സെക്രട്ടേറിയറ്റ്, ജില്ല കോടതി, കലക്ടറേറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ഥിരമായി വ്യാജ ബോബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്നയാൾ പിടിയിൽ.

Read more

പി.എയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യാ…

തിരുവനന്തപുരം: എം.എല്‍.എ രമ്യാ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ വീണ്ടും രാജി. എം.എല്‍.എയുടെ പി.എ രാജിവെച്ചതിനുപിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ്

Read more

നിയമന വിവാദം; ബി.ആർ.എം. ഷഫീറിന്റെ…

തിരുവനന്തപുരം: യോഗ്യതയില്ലാത്ത നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്. ഷാനി സീമാറ്റിലെ റിസർച്ച് ഓഫീസർ പദവിയിൽനിന്ന് രാജിവെച്ചു. അപേക്ഷകൾ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു ഇവരുടെ നിയമനമെന്ന

Read more

വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന്…

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി.

Read more

ശ്രീലേഖയുടെ രാജി; തിരുവനന്തപുരം കോർപറേഷനിൽ…

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം മുൻ ഡി.ജി.പി കൂടിയായ ആർ. ശ്രീലേഖ അപ്രതീക്ഷിതമായി രാജി കത്ത് നൽകിയതോടെ തലസ്ഥാനത്ത് ബി.ജെ.പി നേതൃത്വം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

Read more