ലൈഫ് ഭവനങ്ങൾ തുടരും; ലക്ഷ്യം…

തിരുവനന്തപുരം: കേരളത്തിൽ ലൈഫ് ഭവന പദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽ നിന്ന് വേർപെടുത്തി അവർക്കായി

Read more

ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ ഇന്ന്…

കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായതിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട്

Read more

റെക്കോഡ് ഭൂരിപക്ഷത്തോടെ ബഷീർ 4.0

അരീക്കോട്: ഏറനാട് മണ്ഡലത്തിൽനിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ പി.കെ. ബഷീർ തുടർച്ചയായി നാലാം തവണയും നിയമസഭയിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർഥി സഫീറിനെ 41,289 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽനിന്നുള്ള വിജയം. 2011ൽ

Read more

അൻവറിന്റെ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച്…

കോഴിക്കോട്: മുൻ എം.എൽ.എ പി.വി. അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കുമോ? ആരും പ്രതീക്ഷിക്കാത്ത നേര​ത്ത്, ആരും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളുമായി ശ്രദ്ധപിടിച്ച് പിടിച്ചു പറ്റുന്ന

Read more

'റൂമിനകത്തേക്ക് ഒരു ലാപ്ടോപ്പും ഒരു…

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ജെ.ഡി.ടി ഇസ്ലാം സ്കൂളിലെ അതീവ സുരക്ഷാ മേഖലയിൽ ഉദ്യോഗസ്ഥർ ചട്ടങ്ങൾ ലംഘിച്ച് മുറി തുറന്നത് ദുരൂഹമാണെന്ന് പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി

Read more

ആരവമൊഴിഞ്ഞു തൃശൂരിൽ യു.ഡി.എഫ് സീറ്റ്…

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പാ​ര​വ​ങ്ങ​ളൊ​ഴി​ഞ്ഞ്, ശാ​ന്ത​മാ​യി കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ക്കു​ന്ന ദി​ന​ങ്ങ​ളാ​ന് ഇ​നി. തൃ​ശൂ​രി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ. ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും

Read more

‘‘100ന് മുകളിൽ സീറ്റ് നേടി…

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കൃത്യമായ കണക്കുകകൾ കൂട്ടിയാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം

Read more

ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും…

ഇ​ടു​ക്കി​: ജില്ലയിൽ യു.​ഡി.​എ​ഫ്​​​​ മു​ൻ​തൂ​ക്കം​ ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ്. തൊ​ടു​പു​ഴ നീ​ന്തി​ക്ക​യ​റാ​മെ​ന്ന്​ യു.​ഡി.​എ​ഫും ഉ​ടു​മ്പ​ൻ​​ചോ​ല​യി​ൽ വി​ജ​യം കൊ​യ്യാ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു​​. ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും ​ മ​ന​സ്സ്​

Read more

കൊ​ടു​ങ്കാ​റ്റി​ൽ ചെ​ങ്കോ​ട്ട കു​ലു​ങ്ങു​മോ?

കൊടുങ്കാറ്റിലും കുലുങ്ങാത്ത ഇടതു മണ്ഡലം എന്നാണ് ചേലക്കര അറിയപ്പെടുന്നത്. ഇടതുവിരുദ്ധ തരംഗമ‍ുണ്ടായ തെരഞ്ഞെടുപ്പുകളിൽ പോലും ചേലക്കര എൽ.ഡി.എഫിൽ ഉറച്ചു നിന്നിട്ടുണ്ട്. അതിനാൽ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണ് ചേലക്കരയെന്നാണ് എൽ.ഡി.എഫ്

Read more

പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സംഘർഷം:…

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി രാഷ്ട്രീയ സംഘർഷം. പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ് പ്രവർത്തകരെ ഡി.വൈ.എഫ്‌.ഐ സംഘം മർദിച്ചതായാണ് പരാതി. സംഭവത്തിൽ യു.ഡി.എഫ്

Read more