വൻ പദ്ധതികൾ പ്രഖ്യാപിച്ച് തൊഴിൽവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും യുവജനങ്ങൾക്ക് മികച്ച നൈപുണ്യ പരിശീലനം ഉറപ്പാക്കാനുമായി വിവിധ പദ്ധതികൾ മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. യുവജനങ്ങൾക്ക്
Read more