'പട്ടിപ്പുലി' വിവാദം; പ്രചാരത്തിലുള്ള പേര്…
തൊട്ടിൽപ്പാലം: തോട്ടക്കാട്ടിൽ വളർത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയ സംഭവത്തിന് പിന്നാലെ ‘പട്ടിപ്പുലി’ യെക്കുറിച്ചുള്ള വിവാദം കനക്കുന്നു. പട്ടിയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് നാട്ടുകാർക്കിടയിൽ ആശങ്കയും സംശയവും
Read more