പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉപജീവന…

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്ത പ​ട്ടി​ക​ജാ​തി​ക്കാ​രു​ടേ​യും മ​റ്റ് ശു​പാ​ര്‍ശി​ത വി​ഭാ​ഗ​ക്കാ​രു​ടേ​യും ​ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ‘പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ ശു​പാ​ര്‍ശി​ത വി​ഭാ​ഗ ഉ​പ​ജീ​വ​ന സ​ഹാ​യ പ​രി​പാ​ടി’ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​

Read more

വഞ്ചിച്ചു, ബജറ്റ് നന്ദികേടിന്റെ മകുടോദാഹരണമെന്ന്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ബ​ജ​റ്റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​ത് വി​ശ്വാ​സ​വ​ഞ്ച​ന​യും നീ​തി​കേ​ടു​മാ​ണെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കൊ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​ടി.​എ). മ​റ്റ് സ​ർ​ക്കാ​ർ

Read more

സതീശൻ നേമത്ത് മത്സരിക്കുമോ? ബി.ജെ.പിക്കെതിരെ…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബജറ്റ് വിമർശനത്തിന് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് എതിരെയാണ് മന്ത്രി

Read more

ബജറ്റിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള…

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പൊള്ളയായ

Read more

ബജറ്റ്; സ്വന്തം പദ്ധതിക്ക് ഫണ്ട്…

ത​ദ്ദേശ സ്ഥാപനങ്ങൾക്ക് 10189 കോടി തിരുവനന്തപുരം: ത​ദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കുന്നതിനുള്ള സഹായമുൾപ്പെടെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. പ്രാദേശിക സർക്കാറുൾക്കുള്ളിൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിന് സർക്കാർ രാഷ്ട്രീയം നോക്കാറില്ലെന്നും

Read more