മുണ്ടംവേലി അപ്പാർട്ട്മെന്റ്: ദുരവസ്ഥ വിവരിച്ച്…
കൊച്ചി: പേരണ്ടൂർ കനാലോരത്തെ പി.ആൻഡ്.ടി കോളനിയിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മുണ്ടംവേലിയിലെ അപ്പാർട്ട്മെന്റിന്റെ ദുരവസ്ഥയിൽ ഞെട്ടി ഹൈകോടതി. ശൗചാലയത്തിൽനിന്നും അടുക്കളയിൽനിന്നുമുള്ള അഴുക്കുജലം താഴെയുള്ള അപ്പാർട്ടുമെന്റുകളിലേക്ക് ഒലിച്ചിറങ്ങുന്നതടക്കം വിശദീകരിക്കുന്ന അമിക്കസ്
Read more