‘മന്ത്രി സജി ചെറിയാന് മലപ്പുറത്തെ…

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനം കടുപ്പിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സ്മിജി. മലപ്പുറത്തിന്‍റെ മതസൗഹാർദത്തെ കുറിച്ച് യാതൊരു അറിവും

Read more

‘പ​ട്ടാ​മ്പി ലീ​ഗി​ന് നൽകിയാൽ രാ​ഷ്ട്രീ​യ…

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ​ട്ടാ​മ്പി സീ​റ്റ് മു​സ്‍ലിം ലീഗ് ആവശ്യപ്പെട്ടെന്ന വാർത്തയിൽ ശക്തമായ നിലപാടുമായി പാലക്കാട് ജില്ലയിലെ കോൺഗ്രസ് ഘടകം. പ​ട്ടാ​മ്പി

Read more

മുസ്​ലിം ലീഗിലെ അഞ്ച് സ്ഥാനാർഥികളിൽ…

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗിലെ സ്ഥാനാർഥികളിൽ മാറ്റമുണ്ടാകാൻ സാധ്യത. എം.കെ. മുനീർ അടക്കം അഞ്ച് സിറ്റിങ് എം.എൽ.എമാർ മത്സരിച്ചേക്കില്ല. എം.കെ. മുനീർ (കൊടുവള്ളി), കെ.പി.എ. മജീദ്

Read more

വിടവാങ്ങിയത് പ്രാക്ടിക്കൽ ലീഡർ

പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും എന്നും അച്ചടക്കത്തോടെ ഇടപെടുകയും ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച നിലയിൽ നിർഹിക്കുകയും ചെയ്ത നേതാവായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. മുസ്ലിം ലീഗിന്‍റെ ചരിത്രത്തിൽ പുതിയ

Read more

വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല, അവഗണിക്കാനാണ്…

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി

Read more

‘കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തത്,…

മലപ്പുറം: കർണാടകയിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഇടിച്ചു നിരത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി

Read more

കാസർകോട് ലീഗ് അംഗത്തിന് വോട്ട്…

കാസർകോട്: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗം ഹാജരാവാത്തതിനാൽ വോട്ട് ചെയ്യാനായില്ല. ലീഗ് അംഗം ഇർഫാന ഇഖ്ബാലിനാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്.

Read more