ത്രില്ലർ പോരാട്ടത്തോടെ തിരിച്ചുവരവ്; യു.എസ്…
ന്യൂയോർക്ക്: യു.എസ് ഓപ്പൺ വനിതാ ഡബിൾസിലേക്കുള്ള വില്ല്യംസ് സഹോദരിമാരുടെ വൈകാരിക തിരിച്ചുവരവ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോൽവിയോടെ അവസാനിച്ചു. ആർതർ ആശെ സ്റ്റേഡിയത്തിൽ ഗാലറിയെ ആവേശത്തിലാഴ്ത്തിയ
Read more