ക്ലോപ്പ് റിട്ടേൺസ്; ജർമൻ പരിശീലകനാവും
മ്യൂണിക്: ലോകകപ്പിലെ ദയനീയ പുറത്താകലിനു പിന്നാലെ സ്ഥാനം തെറിച്ച യൂലിയൻ നാഗ്ൾസ്മാന് പകരം ജർമനിയെ കളി പഠിപ്പിക്കാൻ യുർഗൻ ക്ലോപ്പ് വരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്
Read more