ഹിന്ദു-സിഖ് പുരോഹിതന്മാര്‍ക്ക് ഓരോ മാസവും…
ന്യൂഡൽഹി: ഹിന്ദു-സിഖ് പുരോഹിതന്മാര്‍ക്ക് ഹോണറേറിയം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാർക്കും മാസം 18,000 രൂപ
Read more