പ്രതിമാസം 2500 രൂപ’; ഡൽഹിയിൽ…
ഡൽഹി: വാഗ്ദാനങ്ങളുടെ കൂമ്പാരവുമായി ബിജെപിയുടെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. വെള്ളിയാഴ്ച പുറത്തിറക്കിയ പത്രികയിൽ, സ്ത്രീകളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യം വയ്ക്കുന്നത്. സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം
Read more