ഇൻസ്റ്റയിലൂടെ വൈറലായ ടി.കെ. നഗർ…

പൂക്കോട്ടുംപാടം (നിലമ്പൂർ): ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബിലൂടെയും വൈറലായ പ്രകൃതി രമണീയമായ ടി.കെ. നഗർ ഇന്നലെ രൗദ്രഭാവം പൂണ്ട് ജീവനെടുത്തത് നിമിഷങ്ങൾക്കകം. അവധിദിനമായ ഇന്നലെ മലപ്പുറം ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി

Read more