സ്ഥലത്തെച്ചൊല്ലി തര്‍ക്കം; എഎൻഐ മാധ്യമപ്രവർത്തകൻ…

ഫത്തേപൂര്‍: സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എഎൻഐ മാധ്യമപ്രവർത്തകൻ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡിൽ സ്ഥിതി ചെയ്യുന്ന ബിസൗലിയിൽ ബുധനാഴ്ചയാണ് സംഭവം.journalist

Read more