ലഹരിക്കേസ്: വിദേശത്തുള്ള പ്രതികളെ പിടികൂടും…
കോഴിക്കോട്: ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവരുടെ പട്ടിക തയറാക്കുന്നതായി തൂഫാൻ നോഡൽ ഓഫിസർ ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ. വിവിധ ഏജൻസികളുടെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more