‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ്…
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലായിരുന്ന അദ്ദേഹത്തോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ.
Read more