യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം…
ലഖ്നൗ: കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു. പഞ്ചാബ് പൊലീസ് ഉത്തർപ്രദേശ് പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മൂന്ന് ഖലിസ്ഥാൻ വിഘടനവാദികളുടെ
Read more