മണ്ഡലത്തിനായി കോൺഗ്രസിൽ പിടിവലി; തവനൂരിൽ…

മലപ്പുറം: തിരുവമ്പാടി, പട്ടാമ്പി മണ്ഡലങ്ങൾ വെച്ചുമാറുന്നതിനുള്ള മുസ്‍ലിം ലീഗ്-കോൺഗ്രസ് ചർച്ച അലസിയതോടെ തവനൂർ സീറ്റിനായി കോൺഗ്രസിൽ പിടിവലി. കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും മലപ്പുറം ഡി.സി.സി

Read more

എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി…

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ.ഡി.എഫിൽ നിലപാട് കടുപ്പിച്ചാണ്

Read more

വീണയെ മത്സരിപ്പിക്കരുതെന്ന് കത്തയച്ചിട്ടില്ലെന്ന് ഭർത്താവ്

കൊടുമൺ: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. വീണയെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്തയച്ചു

Read more

എൽ.ഡി.എഫിലെ സീറ്റ് വിഭജനം; ഉഭയകക്ഷി…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തിയ എൽ.ഡി.എഫ്, സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിങ്കളാഴ്ച എ.കെ.ജി സെന്‍ററിൽ ചേർന്ന യോഗത്തിൽ മുന്നണിയിലെ

Read more

'ഇവിടെ തന്നെ മത്സരിക്കണം എന്നാണ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തലസ്ഥാനത്ത് പ്രചാരണം ആരംഭിച്ച് ബി.ജെ.പി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമം മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണ

Read more

കെ.പി.സി.സി അധ്യക്ഷ സ്ഥാനം: സണ്ണി…

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നാണ് കേരളത്തിലെ ഒരു

Read more

'ആരുടെയെങ്കിലും വീട്ടിൽ ടൈൽസോ വിറകോ…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് സരസമായി പ്രതികരിച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഐ.എസ്.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ‘സെൽഫ് ട്രോൾ’. “സ്ഥാനാർഥിയാകുമോ

Read more

‘മത്സരിക്കാൻ മൂഡില്ല, പയ്യന്നൂരും കല്യാശേരിയും…

കോഴിക്കോട്: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കായംകുളത്തും തിരുവമ്പാടിയിലുമാണ് ഒടുവിൽ മുരളീധരനെ

Read more

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ…

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, വിഷയത്തിൽ സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിൽ. പുതിയ ബോർഡിൽ രണ്ട് അമുസ്‍ലിം

Read more

കോൺഗ്രസിലെ സ്ഥാനാർഥി നിർണയം: മിസ്ത്രി…

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി എ.​ഐ.​സി.​സി സ്ക്രീ​നി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ൻ മി​സ്ത്രി ത​ല​സ്ഥാ​ന​ത്തെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​താ​നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി മി​സ്ത്രി

Read more