ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ;…

ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇന്നലെ മാത്രം 40 ഫ​ല​സ്തീ​നി​ക​ൾ കൊല്ലപ്പെടുകയും 250ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്​തു. അഭയാർഥികളുടെ

Read more

ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു…

പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പൊലീസുകാർ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിത കമ്മീഷൻ ഇന്നലെ തന്നെ

Read more

ഇസ്രായേൽ ആക്രമണം: ഗസ്സയിൽ ഇന്ത്യക്കാരനായ…

ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗസ്സയിൽ കൊല്ലപ്പെട്ടു. റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു.Gaza 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ്

Read more

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി…

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് എ വി മുകേഷ പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട്

Read more

പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക;…

കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല,

Read more

രാഹുലിനെ പുകഴ്ത്തി മുന്‍ പാക്…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുൻ പാകിസ്താൻ മന്ത്രി.ഇമ്രാൻ മന്ത്രിസഭയിലെ ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യൽമീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര

Read more

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത…

ടെൽഅവീവ്: ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇസ്രായേലിലെ വടക്കൻ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ

Read more

സൈബര്‍ ആക്രമണം: പ്രതികരിച്ചത് പരിധി…

കണ്ണൂര്‍: തനിക്കെതിരായ സൈബര്‍ ആക്രമണം സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായപ്പോഴാണ് പ്രതികരിച്ചതെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. ആദ്യം അവഗണിക്കാനായിരുന്നു ഉദ്ദേശം. (Cyber ​​Attacks: When the

Read more

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ…

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി.

Read more

ഫലസ്തീനിനോടാപ്പം.ഐക്യദാർഢ്യ സമ്മളനം നടത്തി.

പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മതരാഷ്ട്രിയ സംഘടനകൾ ഒത്ത് ചേർന്നു. ജമാഅത്തെ ഇസ്ലാമി ഏരിയക്ക് കീഴിൽ കുനിയിൽ ന്യൂബസാറിൽ നടത്തിയ സംഗമത്തിൽ വി .ഷഹീദ് മാസ്റ്റർ

Read more