മദ്യപിച്ച് വാഹനമോടിച്ച് അപകടം: ഉത്തരവാദി…

തിരുവനന്തപുരം: ബാറിൽനിന്ന് മദ്യപിച്ച് വാഹനമോടിക്കുന്നയാൾ അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ. യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയത്തിന്‍റെ കരടിലാണ് ഈ വ്യവസ്ഥ. ബാറുടമ കേസിൽ പ്രതിയാകുമെന്നാണ് കരടിലുള്ളത്. മദ്യപിച്ച് പുറത്തിറങ്ങുന്നയാൾ

Read more