‘വിശ്വസ്തരായ പ്രവർത്തകരെ ബിജെപി അവഗണിക്കുന്നു’;…
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ കലഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം പണിതയാൾ ബിജെപിയിൽനിന്ന് രാജിവെച്ചു. ശ്രീ നമോ ഫൗണ്ടേഷന്റെ മായുർ മുണ്ഡെയാണ്
Read more