കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക്…

പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ്

Read more