‘കേന്ദ്ര നിയന്ത്രണങ്ങള്‍ തൃശൂർ പൂരത്തിന്റെ…
തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കുന്നതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും
Read more