കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍…
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എസ്.ഐ.ആറില്‍ നിന്ന് പുറത്ത്. കീഴരിയൂര്‍ പഞ്ചായത്തിലെ 173ാം ബൂത്തില്‍ ഉള്‍പ്പെട്ട പ്രവീണ്‍കുമാറിന്റെ പേര് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
Read more