‘എന്‍റെ ബാറ്റിങ് ശേഷി അറിയണോ,…

ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനം. മത്സര ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയോട് ഒരു ചോദ്യമുയർന്നു. ‘ബാറ്റിങ്ങിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ നിങ്ങൾ ആളല്ലെന്നറിയാം. എന്നാലും ചോദിക്കട്ടേ

Read more