കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങി…

കൊല്ലം: കൊല്ലം ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശി അഹദ് (21) ആണ് മരിച്ചത്. കാലു കഴുകാൻ ഇറങ്ങന്നതിനിടെ അഹദ് അപകടത്തിൽപ്പെടുകയായിരുന്നു.

Read more

തിരുനാവായ ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം: തിരുനാവായയിൽ ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കൽപഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂർ

Read more

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക്…

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇവർ

Read more

കരമനയാറില്‍ കുടുംബത്തിലെ നാല് പേർ…

തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റ് മുക്കിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനിൽ കുമാർ (50), മകൻ അമൽ (13) ബന്ധുക്കളായ അദ്വൈത്

Read more

പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ്‌ മരിച്ചത്. വൈകിട്ട് എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്‍റെ കുളത്തിൽ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

Read more

കാസർകോട് പതിനാലുകാരൻ മുങ്ങി മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ്

Read more