പ്രേം നസീറിന്‍റെ മകൾ ലൈലാ…

കോഴിക്കോട്:നടൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട.

Read more