തദ്ദേശ തോൽവി, മിഷൻ 110;…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താനും മൂന്നാം ഇടതുസർക്കാർ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മുന്നോട്ടുവെച്ച മിഷൻ 110 യാഥാർഥ്യമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും വെള്ളിയാഴ്ച എ.കെ.ജി സെന്‍ററിൽ എൽ.ഡി.എഫ്

Read more

തദ്ദേശ സാരഥികളുടെ അസോ. ആദ്യമായി…

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തദ്ദേശ സ്ഥാപന മേധാവികളുടെ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി സ്ഥാ​നം ആ​ദ്യ​മാ​യി യു.​ഡി.​എ​ഫി​ന് ല​ഭി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്,

Read more

തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ്; രാജസ്ഥാനിലും…

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നുതുടങ്ങി. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തെലങ്കാനയിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്, രാജസ്ഥാനില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു.

Read more