അടിമുടി പ്രൊഫഷണൽ; ആർ അശ്വിൻ…

കൗശലക്കാരനായ ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ. കളത്തിലും പുറത്തും കൃത്യമായ കണക്കുകൂട്ടലോടെ മുന്നോട്ട് പോകുന്നയാൾ. മാച്ചിന് മുൻപ് തന്നെ എതിരാളികളുടെ ശക്തി-ദൗർബല്യങ്ങൾ അയാൾക്ക് മന:പാഠമായിരിക്കും. ക്രിക്കറ്റ് നിയമങ്ങളെ ഇത്ര

Read more