യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത്…

ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ

Read more

കാ​ർ​ലോ​സി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ. പതിവ് പരിശോധനക്കിടെ ഹൃദ​യ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് റിയോഡി ജനീറോയിലെ ആശുപത്രിയിൽ

Read more

ഹാ​പ്പി വേ​ൾ​ഡ് ക​പ്പ് ഇ​യ​ർ

പിറന്നത് കായിക മഹാമേളകളുടെ പുതുവർഷം. ഫിഫ ഫുട്ബാൾ ലോകകപ്പിന് ജൂൺ, ജൂലൈ മാസങ്ങളിലായി യു.എസ്, മെക്സിക്കോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണിത്.

Read more

ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ…

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ. പതിവ് പരിശോധനക്കിടെ ഹൃദ​യ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് റിയോഡി ജനീറോയിലെ ആശുപത്രിയിൽ

Read more

ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ…

റിയാദ്: ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ ഒരുക്കുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് ടെണ്ടർ നടപടികൾക്ക് ഉടൻ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്റ്റേഡിയമായിരിക്കും ഇത്.

Read more

ലോകകപ്പ് യോഗ്യത: ഖത്തറിനെതിരെ ഇന്ത്യക്ക്…

ഭുവനേശ്വർ: ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. കലിംഗ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന കളിയിൽ മികച്ച ചില നീക്കങ്ങളിലൂടെ

Read more