തെഹ്റാഞ്ജലസ്; ഇറാൻ ആരാധകരുടെ ബേസ്…

തെ​ഹ്റാ​ഞ്ജ​ല​സി​ലെ പേ​ർ​ഷ്യ​ൻ സ്ക്വ​യ​ർ ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ഒ​റ്റ​പ്പെ​ട്ട ടീം ​ഇ​റാ​നാ​യി​രി​ക്കാം. ഫു​ട്ബാ​ള​ല്ല പ​ക്ഷേ അ​തി​നു കാ​ര​ണം. ത​ങ്ങ​ളു​ടെ രാ​ജ്യ​വും ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യ യു.​എ​സ്.​എ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര

Read more

മെസ്സിയുടെ പിതാവ് മരിച്ചെന്ന് വ്യാജവാർത്ത;…

േബ്വനസ് എയ്റിസ്: ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി മരിച്ചെന്ന് ‘ വെളിപ്പെടുത്തിയ’ ടെലിവിഷൻ വാർത്ത അവതാരക രാജിവെച്ചു. അർജൻറീനയിലെ ലുസു ടി.വി അവതാരക ഫ്ലോറൻസ്യ പെനക്കാണ്

Read more

സെന്റിനിയിൽ ഒളിമ്പിക് പാർക്ക് -പങ്കാളിത്ത…

ലോകകപ്പ് വേദികൾക്കരിക്കിൽ വ്യത്യസ്ത കലാ പരിപാടികളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കളി പ്രേമികൾക്ക് ഒത്തുചേരാനുള്ള ഒരു പൊതു ഇടമാണ് ഫാൻ ഫെസ്റ്റുകൾ. ഇവിടേക്കുള്ള പ്രവേശനം തികച്ചും

Read more

സമനില തെറ്റാതെ ചെക്കിയ-ദക്ഷിണാഫ്രിക്ക പോരാട്ടം;…

അത്‍ലാന്റ (യു.എസ്): ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ചെക്കിയ-ദക്ഷിണാഫ്രിക്ക കളി സമനിലയിൽ. ഓരോ ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പോയന്റ് പങ്കുവെച്ചത്. ആദ്യ

Read more

നെയ്മർ കളിക്കില്ല; ഹെയ്തിക്കെതിരെയും പുറത്തിരിക്കും;…

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീലിന്‍റെ രണ്ടാം മത്സരത്തിലും സൂപ്പർതാരം നെയ്മർ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പുലർച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡൽഫിയയിലാണ് ബ്രസീലിന്‍റെ മത്സരം. നെയ്മറിന് ഫിറ്റ്നെസ്

Read more

‘ടീമാണ് ഗോൾ അടിക്കേണ്ടത്, നിങ്ങളല്ല…’;…

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോക്കെതിരെ നിറംമങ്ങിയ പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനമാണ് ഉയരുന്നത്. മുഴുവൻ സമയവും ടീമിനായി കളിച്ചിട്ടും സി.ആർ7നിൽ പ്രതിഭയുടെ

Read more

ചരിത്രത്തിലേക്കൊരു സമനില! ക്രിസ്റ്റ്യാനോയുടെ പോർചുഗലിനെ…

ഹൂസ്റ്റൺ: ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങൾ അണിനിരന്ന പോർചുഗലിനെ സമനിലയിൽ തളച്ച് 52 വർഷങ്ങൾക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ കോംഗോ. ഗ്രൂപ്പ് കെയിൽ പോർചുഗൽ-ഡി.ആർ കോംഗോ മത്സരം 1-1

Read more

ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ; മെസ്സിക്കു…

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന പോർചുഗലിന്‍റെ പ്ലെയിങ് ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ ആറ് ലോകകപ്പ്

Read more

സ്പെയിനെ വിറപ്പിച്ച വൊസീഞ്ഞ സോഷ്യൽ…

ജോ​ർ​ജി​യ: അ​റ്റ്ലാ​ന്റ സ്റ്റേ​ഡി​യ​ത്തി​ൽ ഗാ​വി​ക്കും ​ഫെ​റാ​ൻ ടോ​റ​സി​നും കൂ​ട്ടു​കാ​ർ​ക്കും ഉ​റ​ക്ക​മി​ല്ലാ​ത്തൊ​രു കാ​ള​രാ​ത്രി സ​മ്മാ​നി​ച്ച കേ​പ് വെ​ർ​ഡെ​യെ​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ രാ​ജ്യ​ത്തി​ന്റെ ഗോ​ൾ കീ​പ്പ​ർ വൊ​സീ​ഞ്ഞ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യും പ​ക​ലി​ലെ​യും

Read more

ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി സ​ർ​പ്രീ​ത് എ​ൻ​ട്രി

ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ സ്റ്റാ​ർ​ട്ടി​ങ് ഇ​ല​വ​നി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി സ​ർ​പ്രീ​ത് സി​ങ്. ഇ​റാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന്റെ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യ സ​ർ​പ്രീ​ത്, മ​ധ്യ​നി​ര​യി​ലെ

Read more