വിലങ്ങില്ല, കയ്യിൽ കയറുകെട്ടി.. പ്രതിയെ…

ലക്‌നൗ: പ്രതിയെ മുന്നിലിരുത്തി ബൈക്കിൽ യാത്ര ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുന്നവർ പകർത്തിയ ദൃശ്യങ്ങൾ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.investigation

Read more