കേരളത്തെ പാകിസ്താൻ മുദ്രയടിക്കുന്നതിന്റെ പിന്നിൽ…

കോഴിക്കോട്: വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ കേരളത്തെ പാകിസ്താനുമായി ചേർത്തു വായിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെഎൻഎം ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു. കേരളത്തിൽ മതവിശ്വസികൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര ആദരവും ബഹുമാനവും

Read more