പാചകവാതക പ്രതിസന്ധി: വാര്‍ റൂം…

തിരുവനന്തപുരം: എൽ.പി.ജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ സാഹചര്യത്തെ നേരിടാന്‍ ഭക്ഷ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (ഐ.ഒ.സി, ബി.പി.സി.എൾ, എച്ച്.പി.സി.എൽ) യോഗം ചേരുകയും

Read more

‘ചക് ദേ ഇന്ത്യ’ മുതൽ…

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് വിജയിച്ച ആവേശത്തിലാണ് രാജ്യത്തെ കളിക്കമ്പക്കാർ. സ്​പോർട്സ് വികാരമായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം ജനങ്ങൾക്ക് കായികം വിഷയമായെത്തുന്ന സിനിമകളും ഏറെ

Read more

അഹ്മദാബാദിൽ ഇന്ന് കുട്ടിക്കലാശം

അഹ്മദാബാദ്: 2023 നവംബർ 19, ഏകദിന ലോകകപ്പിൽ തുടർച്ചയായ പത്ത് ജയങ്ങളുമായി ഫൈനലിലെത്തിയതായിരുന്നു ഇന്ത്യ. പ്രാഥമിക റൗണ്ടിൽ ആസ്ട്രേലിയയെ തോൽപിച്ച് തുടങ്ങി സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ ജയം

Read more

‘നിങ്ങൾക്ക് തൊലി ഉരിയുന്നതുപോലെ തോന്നുന്നുണ്ടോ?’…

​കൊച്ചി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസം ‘അനുവദിച്ച’ അമേരിക്കൻ നടപടി ഇന്ത്യയുടെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും പരിഹസിക്കുന്നതാണെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താര

Read more

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ

Read more

സർവേ ഓഫ് ഇന്ത്യയും കേരള…

തിരുവനന്തപുരം: രാജ്യത്തിന്റെ ഭൗമ വിവര ശാസ്ത്ര- ഡിജിറ്റൽ ഗവേഷണ രംഗത്ത് ശക്തമായ സഹകരണത്തിന് വഴിയൊരുക്കി സർവേ ഓഫ് ഇന്ത്യയും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ധാരണാ പത്രത്തിൽ

Read more

ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി…

 വെള്ളം കുടിക്കുമോ?   ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും പരിശീലനത്തിനിടയിലെ ഇടവേളയിൽ കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കാൻ വിജയം

Read more

കുട്ടിക്രിക്കറ്റിൽ ഇനി പോരാട്ടത്തിന്‍റെ നാളുകൾ;…

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന്

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക്…

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ

Read more

'അന്ന് താമരമൊട്ട്, ഇന്ന് ആമ…

കോഴിക്കോട്: കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അതിവേഗ റെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് സർക്കാർ അനുവദിച്ചതെന്ന്

Read more