ഇൻ്റൽ ജീവനക്കാരുടെ ക്ഷേമത്തിനായി ഉപവാസത്തിനൊരുങ്ങി…
കാലിഫോർണിയ: ഒരു ലക്ഷം ഇൻ്റൽ ജീവനക്കാരുടെ ക്ഷേമത്തിനായി ഉപവാസത്തിനൊരുങ്ങി മുൻ ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗർ. അടുത്തിടെയായിരുന്നു ഇൻ്റലിൻ്റെ സിഇഒ പദവിയിൽ നിന്ന് പാറ്റ് ഗെൽസിംഗറിനെ പുറത്താക്കിയത്.
Read more