വൈസ് പ്രസിഡന്‍റ് പദവി നൽകിയില്ല;…

മ​ഞ്ചേ​രി: ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​രു​ത്തു​കാ​ട്ടി യു.​ഡി.​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ത്ത​തി​നാ​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി നേ​തൃ​ത്വം. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് ആ​ന​ക്ക​യം സ്ഥാ​നം

Read more

ഒതുക്കുങ്ങലിൽ അധ്യക്ഷ സ്ഥാനങ്ങൾ ലീഗിന്…

എ.​കെ മെ​ഹ്നാ​സ്,ടി.​ടി. മു​ഹ​മ്മ​ദ് എ​ന്ന ബാ​വ കോ​ട്ട​ക്ക​ൽ: കാ​ൽ​നൂ​റ്റാ​ണ്ടി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ൾ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Read more

ഒതുക്കുങ്ങലിൽ ഒതുങ്ങാതെ കോൺഗ്രസ്; ജി​ല്ല…

കോ​ട്ട​ക്ക​ൽ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​തു​ക്കു​ങ്ങ​ലി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട്. മു​സ്‍ലിം ലീ​ഗു​മാ​യി ഒ​രു​ത​ര​ത്തി​ലും മു​ന്നോ​ട്ട് പോ​കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി. മ​ണ്ഡ​ലം കോ​​ൺ​ഗ്ര​സ്

Read more