ചൂടിൽ വെന്തുരുക്കി കേരളം: ഓട്ടോറിക്ഷയുടെ…

പാലക്കാട്: ചൂടിൽ വെന്തുരുക്കി കേരളം. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിൽ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു

Read more