എസ്.ഐ.ആർ: മാപ്പ് ചെയ്യാനാകാത്തവർ കൂടുതൽ…
തിരുവനന്തപുരം: എസ്.ഐ.ആറിൽ മാപ്പിങ് ചെയ്യാനാകാത്തത് മൂലം രേഖകൾ ഹാജരാക്കേണ്ട 19.32 ലക്ഷം പേരിൽ ഏറ്റവും കൂടുതൽ തലസ്ഥാന ജില്ലയിൽ. 3.92 ലക്ഷം പേർക്കാണ് തിരുവനന്തപുരത്ത് നോട്ടീസ് ലഭിക്കുക.
Read more